നാറാത്ത്. മുച്ചിലോട്ടു കാവിനു സമീപം പ്രദീപ നിവാസിൽ പ്രദീപ(64) നിര്യാതയായി.

 



നാറാത്ത്. മുച്ചിലോട്ടു കാവിനു സമീപം പ്രദീപ നിവാസിൽ പ്രദീപ(64) നിര്യാതയായി.


 പരേതനായ കൊരട്ടി ഗോപാലന്റെയും കൗസല്യയുടെയും  മകളാണ്. സഹോദരങ്ങൾ. പി പവിത്രൻ (സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം ), പരേതനായ പ്രമോദ്, പ്രസന്ന (റിട്ട. അധ്യാപിക narath up school)., പ്രമീള (bakkalam),, സംസ്കാരം നാളെ വ്യാഴം  രാവിലെ 10.00 മണിക്ക് പയ്യാമ്പലത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം