ബാഡ്മിൻറൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു;കുവൈത്തിൽ കോഴി ക്കോട് സ്വാദേശിയ്ക്ക് ദാരുണാന്ത്യം

 



കുവൈത്ത്സിറ്റി:കുവൈത്തിൽ ബാഡ്മിൻറൺ കളിക്കുന്നതിനിടെകോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി സ്വദേശിഷംനാസ്മഠത്തിൽ ആണ് കുഴഞ്ഞു വീണ് മരിച്ചത്.38വയസായിരുന്നു.


ബാഡ്മിൻറൺകളിക്കുന്നതിനിടെദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കോഴിക്കോട് ജില്ലാ എൻ.ആർ.ഐഅസോസിയേഷൻഅബ്ബാസിയഏരിയ മെമ്പറാണ്ഷംനാസ്.

ഭാര്യ സാജിറ യുണൈറ്റഡ് ഇന്ത്യൻസ്കൂൾഅധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.