കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും
ഒരു ലക്ഷം രൂപ പിഴയും
തളിപ്പറമ്പ് അഡീ. ജില്ല സെഷൻസ് കോടതിയുടേതാണ് വിധി
ആൺ സുഹൃത്തിനൊപ്പം ജീവിക്കാനായിരുന്നു ക്രൂരകൊലപാതകം.
2020 ഫെബ്രുവരി 17 നായിരുന്നു സംഭവം

Comments
Post a Comment