താണ കണ്ണൂക്കരയിൽ പുലിഭീതി
കണ്ണൂർ: താണ കണ്ണൂക്കരയിൽ പുലിയിറങ്ങിയെന്ന് സംശയം. പോലീസും വനം വകുപ്പ് അധികൃതരും കോർപറേഷൻ അധികൃതരും സ്ഥലത്തെത്തി. എന്നാൽ പുലിയുടെ കാൽപാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് കാട്ടുപന്നി ഇറങ്ങിയെന്നാണ് വനം വകുപ്പിൻ്റെ സംശയം.

Comments
Post a Comment