പാപ്പിനിശ്ശേരി പുതിയ കാവ് സമീപം താമസിക്കുന്ന കെ വി ദിവാകരൻ നിര്യാതനായി.

 



പാപ്പിനിശ്ശേരി പുതിയ കാവ് സമീപം താമസിക്കുന്ന കെ വി ദിവാകരൻ നിര്യാതനായി.


ദീർഘകാലം ഇഎംഎസ് സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ ആയിരുന്നു.


 ഉച്ചയ്ക്ക് 1 മണി വരെ കവിനിശ്ശേരിയിലെ വീട്ടിൽ. 2 മണി മുതൽ പാപ്പിനിശ്ശേരിയിലെ വീട്ടിൽ പൊതു ദർശനം.


സംസ്കാരം വൈകുന്നേരം 4 മണിക്ക് പാപ്പിനിശ്ശേരിയിലെ സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.