കണ്ണൂർ : പ്രദോഷ് എം (48, Construction contractor) അന്തരിച്ചു.
കോടല്ലൂർ : പ്രദോഷ് എം (48, Construction contractor) അന്തരിച്ചു. അമ്മ - രാധ, അച്ഛൻ പരേതനായ നാരായണൻ. ഭാര്യ സ്മിത, മക്കൾ - പ്രണവ് ,ദേവനന്ദ, സഹോദരങ്ങൾ - പ്രശാന്ത്, പ്രീത. സംസ്കാരം ഇന്ന് (27-1-26) വൈകീട്ട് 6 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം ശ്മശാനത്തിൽ.

Comments
Post a Comment