കണ്ണൂർ : ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു




കണ്ണൂർ: ഓട്ടോ ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആറ്റടപ്പ സ്വദേശിയും കണ്ണൂരിലെ ഓട്ടോ ഡ്രൈവറുമായ കെ സുജിത്താണ്

മരിച്ചത്. എകെഎസ്എടിയു സംസ്ഥാന സമിതി അംഗമാണ്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.