കണ്ണാടിപ്പറമ്പ് താമസിക്കുന്ന പി. അബ്ദുൽ ജലീൽ മരണപ്പെട്ടു.
കണ്ണാടിപ്പറമ്പ് താമസിക്കുന്ന പി. അബ്ദുൽ ജലീൽ (s/o അബ്ദുൽ ഹക്കീം മാസ്റ്റർ) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം 11 മണിക്ക് ദാറുൽ ഹസനാത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഖബറടക്കം നിടുവാട്ടു മന്ന മഖാമിൽ
മക്കൾ:
ഹാഫിൾ അൻവർ
അജ്മൽ കണ്ണാടിപ്പറമ്പ്

Comments
Post a Comment