മാങ്ങാട് : കൃഷ്ണപിള്ള നഗറിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പ്രശാന്ത് .എം (മണി 42) നിര്യാതനായി.
മാങ്ങാട് : കൃഷ്ണപിള്ള നഗറിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍
പ്രശാന്ത് .എം (മണി 42) നിര്യാതനായി.
പരേതനായ മാടായി കോരന്‍റെയും, യശോദയുടെയും മകനാണ്.
സഹോദരങ്ങള്‍ : പ്രമോദ് (ബസ്സ് ഡ്രൈവര്‍), പ്രദീഷ് (തെയ്യം കലാകാരന്‍)
ഇന്ന് (17/01/2026) ഉച്ചക്ക് 1 മണി മുതല്‍ മാങ്ങാട് വീട്ടിലെ പൊതുദർശനത്തിന് ശേഷം 2.30 ന് ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ സംസ്കാരം.

Comments
Post a Comment