കുറുമാത്തൂർ :പന്നിയൂർ ചെറുകരയിലെ തളിയൻ രാഘവൻ നിര്യാതനായി




 പന്നിയൂർ ചെറുകരയിലെ 

തളിയൻ രാഘവൻ നിര്യാതനായി.

ഭാര്യ ശാന്ത ടി. 

മക്കൾ രാജേഷ് ടി ആർ (കുവൈറ്റ്)  രതീഷ് ടി ആർ (ഇന്ത്യൻ കോഫീ ഹൗസ് തളിപ്പറമ്പ). രജിന ടി ആർ

മരുമക്കൾ, സജി പയ്യാവൂർ, വൈഷ്ണ.

സഹോദരങ്ങൾ,കാർത്യായണി,ജനാർദ്ദനൻ,രമണി, ടി രാജൻ,സുശീല,സരോജിനി.

സംസ്ക്കാരം 25/01/2026 ഞായറാഴ്ച രാവിലെ 11 മണിക്ക് ചെറുകര ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം