അഴീക്കോട്‌ : മുൻ നാറാത്ത് ഗ്രാമ പഞ്ചയത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് അന്തരിച്ചു.

 



മുൻ നാറാത്ത് ഗ്രാമ പഞ്ചയത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് 63 വയസ്സ് അന്തരിച്ചു.


 ഭാര്യ എ പി അഫ്സത്ത് മക്കൾ ഡോ ഷബീബ അഷറഫ് ( സയൻ്റിസ്റ്റ് രാജീവ് ഗാന്ധി ബയോടക്നോളജി തിരുവനന്തപുരം) ഷബാബ് ,ഷാനിബ് മരുമകൻ ഷിജിൻ (പാലക്കാട്) സഹോദരങ്ങൾ നജീബ് എ , അയൂബ് എ , നസ്റാബി എ കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ജുമാ മസ്ജിദ് വൻകുളത്തുവയൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.