കണ്ണൂർ : തെയ്യം കലാകാരൻ പി കെ ഷിജു (44) നിര്യാതനായി.

 


ഏച്ചൂർ: തെയ്യം കലാകാരൻ പി കെ ഷിജു (44) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ വൈദ്യർ- രാധ (കല്യാണി നിടുകുളം) ദമ്പതികളുടെ മകനാണ്.


സഹോദരങ്ങൾ: ഷനിൽ, ഷൈജു ഗുരുക്കൾ (സദ്ഗുരു മർമ്മ ചികിത്സാലയം, ഏച്ചൂർ), ഷിബു, പരേതനായ ഷാജി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.