വളപട്ടണത്തെ സുന്നി പ്രവർത്തകനും കീരിയാട് ക്രസെന്റ് സ്കൂൾ ചീഫ് അക്കൗണ്ടന്റുമായ വലിയകത്ത് ജാബിർ മരണപ്പെട്ടു.

 



വളപട്ടണത്തെ സുന്നി പ്രവർത്തകനും കീരിയാട് ക്രസെന്റ് സ്കൂൾ ചീഫ് അക്കൗണ്ടന്റുമായ വലിയകത്ത് ജാബിർ മരണപ്പെട്ടു.


ഭാര്യ: സഹീറ.


ഭൗതിക ശരീരം ചെറുകുന്ന് ഹോസ്പിറ്റലിൽ.

ഇപ്പോൾ സമയം 08:17 am ജാബിർ എന്നവരുടെ  ജനാസയുമായുള്ള ആംബുലൻസ് ചെറുകുന്ന് ഹോസ്പിറ്റലിൽ നിന്നും കീച്ചേരിയിൽ ഉള്ള വീട്ടിലേക്ക് പുറപ്പെട്ടു..... രാവിലെ 11:00 മണിക്ക് കീച്ചേരി പള്ളിയിൽ മയ്യിത്ത് നിസ്കാരം ഉണ്ടാവും..ശേഷം 11:30 കീരിയാട് ക്രസെന്റ് സ്കൂളിൽ കൊണ്ട് വരും അവിടുന്ന് തങ്ങൾ വയലിൽ ഉള്ള ഭാര്യ വീട്ടിൽ കൊണ്ട് വരും..... ശേഷം 2 മണിക്ക് മന്നാ റഹ്മാനിയ മസ്ജിദിൽ മയ്യിത്ത് നിസ്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.