നാറാത്ത് : ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന നാറാത്ത് സ്വദേശി മധുസൂദനൻ മരണപ്പെട്ടു.
ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന നാറാത്ത് ആലിങ്കീഴിൽ കാട്ടുവാടി സ്വദേശി മധുസൂദനൻ മരണപ്പെട്ടു.
പുതിയ തെരുവിൽ വെച്ച് ഡിസംബർ 21 നായിരുന്നു അപകടം.
ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അച്ഛൻ:പരേതനായ കണ്ണൻ
അമ്മ: അമ്മാളു.
സഹോദരങ്ങൾ:രാജിനി, ഷൈനി,മഞ്ജു.
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം.

Comments
Post a Comment