പാപ്പിനിശ്ശേരി ഹാജിറോഡ് നൂർമസ്ജിദിന് സമീപം താമസിക്കുന്ന രാജൻ നിര്യാതനായി

 


പാപ്പിനിശ്ശേരി ഹാജിറോഡ് നൂർമസ്ജിദിന് സമീപം താമസിക്കുന്ന രാജൻ നിര്യാതനായി


പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജി റോഡ് കെ എസ് ഇ ബി ക്ക് പിറകിൽ
പി രാജൻ ( 74 ) നിര്യാതനായി .
അച്ഛൻ : പരേതനായ തറമ്മൽ കുഞ്ഞിരാമൻ 
അമ്മ പാർവതി 
ഭാര്യ : വൽസല
മക്കൾ : രജില , ദിൽന
മരുമക്കൾ : പ്രസീഷ് ( ഇരിണാവ് ) , അനൂപ് ( വടക്കാഞ്ചേരി ) 
സഹോദരങ്ങൾ : രവി, കൃഷ്ണൻ , പ്രഭാകരൻ , അർജുനൻ , യമുന 
സംസ്കാരം : ഇന്ന് ( 14 - 1 - 26 ) ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ .

ഭൗതിക ശരീരം വൈകീട്ട് 4 30 മുതൽ
വസതിയിൽ പൊതുദർശനം .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.