നാറാത്ത് സ്റ്റെപ് റോഡ് : ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.


നാറാത്ത് സ്റ്റെപ് റോഡ് : ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.


നാറാത്ത്: 

സ്റ്റെപ്പ് റോഡിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പാപ്പി നിശേരി സ്വദേശി സിനാൻ, ഒപ്പം യാത്രചെയ്യുകയാ യിരുന്ന ഹംന, രണ്ടാമത്തെ ബൈക്കിലെ യാത്ര

ക്കാരൻ കാട്ടമ്പള്ളി സ്വദേശി മിക്താദ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി 9. 50 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. പരിക്കേറ്റവരെ എകെജി സഹകരണ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം