കണ്ണൂർ : അസ്ഹറുദ്ദീൻ കെ. കെ നിര്യാതനായി.
പയ്യന്നൂർ : തായിനേരി പള്ളി ഹാജി റോഡിൽ താമസിച്ചിരുന്ന കോച്ചൻ കുടുക്കിൽ അസ്ഹറുദ്ധീൻ (37 -അച്ചുതായിനേരി ) നിര്യാതനായി.
പ്രശസ്ത ഗായകൻ അഷ്റഫ് പയ്യന്നൂരിൻ്റെയും കെ.കെ. സാഹിദയുടെയും മകനാണ്.
ഭാര്യ: അഫ്റ കേളോത്ത്.
മക്കൾ: ഐസ ഫാത്തിമ ,അസ്റമെഹർ.
സഹോദരങ്ങൾ: ഫൈസൽ (ഗായകൻ ) , സെഹറാൻ, ഷാൻമുഹമ്മദ്.
മൃതദേഹം തായിനേരി പള്ളി ഹാജി റോഡിലുള്ള വസതിയിൽ, ഖബറടക്കം 11.30 ന്
തായിനേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments
Post a Comment