പാട്യം: പുതിയതെരു ചിറക്കൽ കാവിനടുത്ത് ഭർതൃഗൃഹത്തിൽ ചെണ്ടയാട് സ്വദേശിനി അധ്യാപിക മരിച്ച നിലയിൽ.
പാട്യം: പുതിയതെരു ചിറക്കൽ കാവിനടുത്ത് ഭർതൃഗൃഹത്തിൽ ചെണ്ടയാട് സ്വദേശിനി അധ്യാപിക മരിച്ച നിലയിൽ.
ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷിക (31) ആണ് മരിച്ചത്.
പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയാണ് അഷിക. ഭർത്താവ്: ശരത്ത് (പാട്യം). മകൻ: രുദ്രൻ. അശോകൻ- രോഹിണി ദമ്പതികളുടെ മകളാണ്. സഹോദൻ: ആഷിക്.

Comments
Post a Comment