കണ്ണൂർ :പൊന്ന്യത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 




തലശ്ശേരി: പൊന്ന്യം സ്‌റാബിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.


കതിരൂർ ആറാം മൈലിലെ ബൈത്ത് അൽ ഉമയ്യയിൽ എ പി മൊഹത്തീബ് (46) ആണ് മരിച്ചത്. ഭാര്യയും 2 മക്കളും ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു.


രണ്ടു കാറുകളും സ്‌കൂട്ടിയുമാണ് അപകടത്തിൽപ്പെട്ടത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.