കണ്ണാടിപ്പറമ്പ്:പുല്ലുപ്പിയിലെ വിജയൻ കരിപ്പായിൽ നിര്യാതനായി..

 



കണ്ണാടിപ്പറമ്പ്:പുല്ലുപ്പി
വിജയൻ കരിപ്പായിൽ 66 വയസ്സ് നിര്യാതനായി..

(വർഷങ്ങളോളമായി കണ്ണാടിപ്പറമ്പിൽ ലോട്ടറി വിൽപന നടത്തുന്ന )

അമ്മ :നാരായണി 

പരേതനായ അച്ഛൻ :ഉറുട്ടി 

സഹോദരങ്ങൾ :ഓമന,ചന്ദ്രി,പരേതനായ കണ്ണൻ സംസ്ക്കാരം പുല്ലുപ്പി സമുദായ ശ്മശാനത്തിൽ 10:30ന് നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.