വെള്ളിക്കീൽ കൈരളി വയനശാലക്ക് സമീപത്തെ കുന്നിൽ മധു(55) നിര്യാതനായി.
മോറാഴ :വെള്ളിക്കീൽ കൈരളി വയനശാലക്ക് സമീപത്തെ കുന്നിൽ മധു(55) നിര്യാതനായി.
ഭാര്യ പ്രേമജ (ചെറുകുന്ന് )
മകൻ നവജ്യോത്
അച്ചൻ പരേതനായ ഒതേനൻ
അമ്മ പരേതയായ കുന്നിൽ നാരായണി
സഹോദരങ്ങൾ : രമേശൻ, ഉഷ, തങ്കമണി (വേളാപുരം ) വിനോദ് ( സൗദി )
സംസ്കാരം നാളെ (18/1/26 ) രാവിലെ 10 മണിക്ക് ആന്തൂർ മുൻസിപ്പൽ ശാന്തിതീരം വാതക ശ്മശാനത്തിൽ

Comments
Post a Comment