നാറാത്ത് കല്ലൂരിക്കടവ് റോഡ് താമസിക്കുന്ന കോച്ചോത്ത് ഫാത്തിമ (പാത്തൂട്ടി ) 75 വയസ്സ് നിര്യാതയായി.

 



നാറാത്ത് കല്ലൂരിക്കടവ് റോഡ് താമസിക്കുന്ന കോച്ചോത്ത് ഫാത്തിമ (പാത്തൂട്ടി ) 75 വയസ്സ് നിര്യാതയായി.

ഭർത്താവ് : പരേതനയാ കെ വി ആദം കുട്ടി.

മക്കൾ : മൊയ്‌ദീൻ, (കണ്ണപുരം), മുഹമ്മദ്‌ (മമ്മു )(നിടുവാട്ട്), മറിയം(പുതിയതെരു), ആയിഷ( കണ്ണാടിപ്പറമ്പ്), സുഹറ(കീരിയാട്), കദീജ(നാറാത്ത് ),കാദർ(നാറാത്ത്) ഇബ്രാഹിം(കമ്പിൽ), റസാക്ക്(മയ്യിൽ).ബുഷറ (നാറാത്ത്)

കബറടക്കം : നാറാത്ത് ജുമാ മസ്ജിദ് കബറടക്കം ളുഹർ നിസ്കാരത്തിന് മുമ്പ്..


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.