പാപ്പിനിശ്ശേരി : അരയാല ശ്രീകൃഷ്ണ -ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തേലക്കാട്ട് യശോദ ( 80 )മരണപ്പെട്ടു.
അരയാല ശ്രീകൃഷ്ണ -ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തേലക്കാട്ട് യശോദ ( 80 )മരണപ്പെട്ടു.
സഹോദരങ്ങൾ ശശിധരൻ, ലീല, പങ്കജാക്ഷൻ, പുഷ്പജൻ, ഉണ്ണികൃഷ്ണൻ, പരേതനായ ചന്ദ്രൻ .സംസ്കാരം ഇന്ന് (20.01.2026) വൈകീട്ട് 4 മണിക്ക് കാട്ടൃം സമുദായ ശ്മശാനത്തിൽ .

Comments
Post a Comment