അഴീക്കോട് കപ്പക്കടവ് മഹൽ നുച്ചിതോടിനു സമീപം താമസിക്കുന്ന ഖുറൈശി മരണപെട്ടു

 


അഴീക്കോട്  കപ്പക്കടവ് മഹൽ നുച്ചിതോടിനു സമീപം താമസിക്കുന്ന  ഖുറൈശി  മരണപെട്ടു.

ഭാര്യ വീട് കാസർഗോഡ്.


 കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് വരുന്ന യാത്രാ മദ്ധ്യേ പാപ്പിനിശ്ശേരിയിൽ വെച്ച് നെഞ്ചു വേദന  അനുഭവപ്പെടുകയായിരുന്നു.

ഉടനെ പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.

മരണ കാരണം ഹൃദയാഘാതം എന്നാണ് പ്രാഥമിക റിപ്പോർട്ട്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം