തളിപ്പറമ്പ്: മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി.

 



തളിപ്പറമ്പ്: മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി.


ഭര്‍ത്താവ്: കെ.അശോകന്‍(റിട്ട: കേരഫെഡ്, സിപി.എം.പുന്നക്കുളങ്ങര സെന്റര്‍ ബ്രാഞ്ച് മെമ്പര്‍).

കണ്ണൂര്‍

മകന്‍: അമല്‍ (അധ്യാപകന്‍, തളിപ്പറമ്പ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍).

അമ്മ: എ.പി.ഗിരിജ ടീച്ചര്‍ (മാനേജര്‍, മുള്ളൂല്‍ എ.എല്‍.പി. സ്‌കൂള്‍), അച്ഛന്‍: പരേതനായ എം.വി. കുമാരന്‍ മാസ്റ്റര്‍ മുള്ളൂല്‍).

സഹോദരിമാര്‍: ജീന (ബംഗളൂരു), ജിഷ്ണ(അസി: പ്രൊഫസര്‍, എസ്.എന്‍.കോളേജ്, കണ്ണൂര്‍).

മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ മുള്ളൂല്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് പുന്നക്കുളങ്ങര ബ്രദേര്‍സ് ക്ലബ്ബിന് സമീപത്തുള്ള വീട്ടില്‍ എത്തിക്കും.

സംസ്‌കാരം ഇന്ന് (ജനുവരി-26)വൈകുന്നേരം 4 മണിക്ക് പൂവത്തുംചാല്‍ ശ്മശാനത്തില്‍ നടന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.