അഴീക്കലിൽ ഹാർബറിന് സമീപത്ത് മത്സ്യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ: അഴീക്കലിൽ ഹാർബറിന് സമീപത്ത് മത്സ്യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
അഴീക്കൽ സ്വദേശി വി പി അഫ്‌സൽ (27) ആണ് മരിച്ചത്. ദുരൂഹ മരണത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment