നാറാത്ത് ഓണപറമ്പിൽ മഹാവിഷ്ണു ക്ഷേത്രത്തിന്ന് സമീപം. P. C. സരസ്വതി നിര്യാതയായി.
നാറാത്ത് ഓണപറമ്പിൽ മഹാവിഷ്ണു ക്ഷേത്രത്തിന്ന് സമീപം. P. C. സരസ്വതി നിര്യാതയായി.
അച്ഛൻ പരേത നായ കൃഷ്ണൻ നായർ, അമ്മ പരേത യായ പാർവതി അമ്മ.
സഹോദരങ്ങൾ ജാനകി,, കൃഷ്ണൻ, ലീല,, നാരായണൻ,
സംസ്ക്കാരം 11മണിക്ക് കൊളചേരി പഞ്ചായത്ത് സ്മശാനം

Comments
Post a Comment