ബാവുപ്പറമ്പ് : ക്വിസ് പരിപാടി സംഘടിപ്പിച്ചു

 


     ബാവുപ്പറമ്പ പൊതുജനവായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീകൾ, സ്വാശ്രയ സംഘങ്ങൾ, വനിതാവേദി എന്നിവരെ ഉൾപ്പെടുത്തി പൊതുവിജ്ഞാനത്തിൽ ക്വിസ് പരിപാടി നടത്തി. വായനശാലാ സെക്രട്ടറി മധു വായനശാല പ്രസിഡണ്ട് പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.