കാഞ്ഞിരത്തറ (ചിറക്കൽ): പുഴാതി ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം തമസിക്കുന്ന പാറമ്മൽ ലളിത (59) അന്തരിച്ചു.




കാഞ്ഞിരത്തറ (ചിറക്കൽ): പുഴാതി ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം തമസിക്കുന്ന പാറമ്മൽ ലളിത (59) അന്തരിച്ചു. ഭർത്താവ് ആർ അരവിന്ദാക്ഷൻ മക്കൾ വിപിൻ പി വിദ്യ പി മരുമകൻ പ്രവീൺ പി വി ( നരീക്കോട് ). അച്ഛൻ പരേതനായ പത്മനാഭൻ നമ്പ്യർ . അമ്മ പാറമ്മൽ ദേവകിയമ്മ. സഹോദരങ്ങൾ സുജാത പി ശിവശങ്കരൻ പി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക് 12 ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.