പാപ്പിനിശ്ശേരി ഗെയിറ്റ് : സയ്യിദ് ജസ്വ്വിർ തങ്ങൾ മരണപ്പെട്ടു.
പാപ്പിനിശ്ശേരി ഗെയിറ്റിന് അടുത്ത് താമസിക്കുന്ന സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ മകളുടെ ഭർത്താവ് സയ്യിദ് ജസ്വ്വിർ തങ്ങൾ മരണപ്പെട്ടു. [ പഴയങ്ങാടി സ്വദേശിയാണ്]
കബറടക്കം നാളെ പാപ്പിനിശ്ശേരി കാട്ടിലെ പള്ളി കബർസ്ഥാനിൽ.

Comments
Post a Comment