റിട്ടയേർഡ് എച്ച് എം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ഹിന്ദു എൽ പി സ്കൂൾ കെ എൻ പുഷ്പലത ടീച്ചർ നിര്യാതയായി.

 



പുഷ്പലത ടീച്ചർ ( റിട്ടയേഡ് ഹെഡ്മിസ്ട്രസ്)

 കണ്ണാടിപ്പറമ്പ്: ടാക്കീസ് റോഡിലെ പരേതനായ സി.കരുണാകരൻ നമ്പ്യാരുടെ( വിമുക്തഭടൻ ) ഭാര്യ പുല്ലുപ്പി ഹിന്ദു എൽ പി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ (73) നിര്യാതയായി.കെ പി പി എച്ച് എ സംസ്ഥാന വനിത ഫോറം കൺവീനർ,എൻഎസ്എസ് കണ്ണാടിപ്പറമ്പ് കരയോഗം വനിതാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് എക്സ് സർവീസ്സ് ലീഗ് ചേലേരി യൂണിറ്റ് മഹിളാ വിംഗ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

 മക്കൾ : കെ എൻ സഞ്ജയ്( സ്പെഷ്യൽ ബ്രാഞ്ച് എടക്കാട് പോലീസ് സ്റ്റേഷൻ)

 കെ എൻ രാജു ( കോർജാൻ യു.പി സ്കൂൾ)

 കെ എൻ ശ്രീ മോൾ (ദുബായ്) 

 മരുമക്കൾ : ബിജു ഒ വി ( ദുബായ്, മാനേജർ കാരയാ പ്പ് എ എൽപി സ്കൂൾ )

 രഹന കെ( തിലാനൂർ യുപി സ്കൂൾ)

 ധന്യ സി പി( മാങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ )

 സഹോദരങ്ങൾ: രമാവതി കെ എൻ, ഭവാനി കെ എൻ, പരേതനായ മോഹൻദാസ് കെ എൻ, കെ എൻ പങ്കജവല്ലി, കെ എൻ കോമളവല്ലി, കെ എൻ രമേഷ് ബാബു 

സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപറമ്പ പുല്ലുപ്പിയിൽ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..