കണ്ണൂർ സ്വദേശിയായ ഗർഭിണി ചികിത്സക്കിടെ അബുദാബിയിൽ മരണപ്പെട്ടു.



അബുദാബി: ഗർഭിണി ചികിത്സക്കിടെ അബുദാബിയിൽ മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര സ്വദേശി കുരിഞ്ഞാലിൽ ആയിഷ (26) ആണ് മരിച്ചത്. ഭർത്താവ്: റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ (3 വയസ്സ്). പിതാവ്: കല്ലേരിക്കൽ മുസ്‌തഫ. മാതാവ്: റംല കുരിഞ്ഞാലിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.