നാറാത്ത് : മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ, നാറാത്ത് എഫ് എച് സിയിലേക് ജനകീയ മാർച്ച്‌, ആഗസ്റ്റ് 21ന്.

 


_മാർച്ച്‌ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉത്ഘാടനം ചെയ്യുo_




*നാറാത്ത് :* 

'ഫാമിലി ഹെൽത് സെന്ററായി ഉയർത്തിയ നാറാത്ത് ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയം ഓ പി അനുവദിക്കുക, ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക,മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുക', തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു, നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച, രാവിലെ 10:30 ന്, നാറാത്ത് എഫ് എച് സി, യിലേക്ക് ജനകീയ മാർച്ച്‌ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ അറിയിച്ചു.


മാർച്ച്‌, ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉത്ഘാടനം ചെയ്യുമെന്നും അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..