മാങ്ങാട് : ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കാറിനാണ് മാങ്ങാട് വെച്ച് തീ പിടിച്ചത്
പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി
കാർ പൂർണ്ണമായും കത്തി നശിച്ചു
Indica കാർ ആണ് കത്തി നശിച്ചത്.

Comments
Post a Comment