മയ്യിൽ പ്രസ് ഫോറം പ്രതിഷേധിച്ചു.
മയ്യിൽ:കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവാവ് ഭർതൃമതിയായ യുവതിയെ തീകൊളുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകൻ സജീവ് അരിയേരിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചതിൽ മയ്യിൽ പ്രസ് ഫോറം പ്രതിഷേധിച്ചു.
പ്രതിഷേധ യോഗത്തിന് അഡ്വ. സി ഒ ഹരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രിയേഷ്, എം കെ ഹരിദാസൻ, സന്ദീപ് കണ്ണാടിപ്പറമ്പ്, കെ മഹമ്മൂദ് എന്നിവർ സംസാരിച്ചു.

Comments
Post a Comment