പാപ്പിനിശ്ശേരി : ജനകീയ സഹായത്തോടെ ചികിത്സയിലായിരുന്ന ഇല്ലിപ്പുറത്തെ പ്രതീഷ് വിടവാങ്ങി
പാപ്പിനിശ്ശേരി വെസ്റ്റ്
ആനവളപ്പിൽ താമസിക്കുന്ന പ്രദീഷ് കിഴക്കെപാത്ത് അന്തരിച്ചു
അച്ഛൻ : പ്രഭാകരൻ
അമ്മ : ജാനകി
ഭാര്യ: ഹരിത വെള്ളാംച്ചിറ
മകൻ: ശ്രീഹരി
സഹോദരങ്ങൾ: പ്രജിത്ത് കെ പി , പ്രവിജ കെ പി
നാളെ രാവിലെ 8 മണിക്ക് ആനവളപ്പിൽ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം 10 മണിക്ക് കരിക്കൻ കുളം ശ്മശാനത്തിൽ
ആദരാഞ്ജലികൾ

Comments
Post a Comment