കണ്ണാടിപ്പറമ്പ് : രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനം

 


 ഇന്ത്യൻ.നാഷണൽ.കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം. കമ്മിറ്റിയുടെയും, പുല്ലുപ്പി.വാർഡ്.കോൺഗ്രസ്,കമ്മിറ്റിയുടെയും,ആഭിമുഖ്യത്തിൽ.രാജീവ്,ഗാന്ധിയുടെ.ജന്മദിനത്തിൽ,പുഷ്പാർച്ചനയും,അനുസ്മരണയോഗവും ചേർന്നു, മണ്ഡലം പ്രസിഡണ്ട് എംപി മോഹനാംഗൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇന്ദിര കെ, സനീഷ് സി,ധനേഷ് സി വി, മജീദ്.കെ,സി,ഗോവിന്ദൻ,സജീവൻ,ബിനോജ്,ഉണ്ണികൃഷ്ണൻ,എംവി,രജീഫ്,സലീം,ശ്രീരാമൻ,കാദർ.രാജൻ,രാജേഷ്,ഉണ്ണികൃഷ്ണൻ,സഹദ്.പുല്ലുപ്പി തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..