മയ്യിൽ ഗണേശോത്സവം - ആഗസ്ത് 26 - 27 (ചൊവ്വ - ബുധൻ)

 


മയ്യിൽ ഗണേശ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാർവ്വജനിക ഗണേശോത്സവം ആഗസ്ത് 26 27 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ നടക്കും. 26 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് എട്ടാംമൈലിൽ വിഗ്രഹപ്രതിഷ്ഠ, ആരതിയും പൂജാദി കർമ്മങ്ങളും നടക്കും. 27 ന് ബുധനാഴ്ച പുലർച്ചെ 5 മണിക്ക് മഹാഗണപതി ഹോമവും പകൽ 2 മണിക്ക് ഭജന, പ്രഭാഷണം. വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന വിഗ്രഹ നിമഞ്ജന രഥഘോഷയാത്ര മയ്യിൽ പട്ടണം വഴി പറശ്ശിനി പുഴയിൽ വിഗ്രഹ നിമഞ്ജനത്തോടെ സമാപിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.