കണ്ണാടിപ്പറമ്പ് : കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മദ്ധ്യ വയസ്ക്കൻ കിണറിൽ വീണ് മരണപ്പെട്ടു
കണ്ണാടിപ്പറമ്പ് റഹ്മാനിയ്യ പള്ളിക്ക് സമീപം കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മദ്ധ്യ വയസ്ക്കൻ കിണറിൽ വീണ് മരണപ്പെട്ടു
വാരം റോഡ് കള്ള് ഷാപ്പിന് സമീപത്തെ ചാലിലെ പവിത്രൻ ആണ് മരണപ്പെട്ടത്
ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു

Comments
Post a Comment