കർഷക സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ മാർച്ച് സംഘടിപ്പിച്ചു.
കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പ് ക്ഷീരോൽപ്പാദന സഹകരണ സംഘം ക്ഷീര കർഷകരിൽ നിന്ന് അന്യായമായി പാൽ എടുക്കാത്ത നിലപാടിനെതിരായ് , ക്ഷീര കർഷകരെ ദ്രോഹിക്കുന്ന നിലപാടുകൾക്കെതിരെ
കർഷക സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ മാർച്ച് സംഘടിപ്പിച്ചു.
കർഷക സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് സെക്രട്ടറി എൻ.കെ നാരായണൻ സ്വാഗതം ചെയ്തു.
പ്രസിഡണ്ട് സി.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
കർഷക സംഘം ഏരിയാ സെക്രട്ടറി പി.പവിത്രൻ ഉദ്ഘാടനം ചെയ്തു
CPM എരിയാ കമ്മറ്റിയംഗം കെ. ബൈജു , CPM LC സെക്രട്ടറി ടി.അശോകൻ, ഇ ഗംഗാധരൻ ,കാണി കൃഷ്ണൻ , CH സജീവൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment