പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുര കോലധാരി സഞ്ജിത്ത് വി കെ ( 49 )നിര്യാതനായി.




 പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുര കോലധാരി സഞ്ജിത്ത് വി കെ ( 49 )നിര്യാതനായി.. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും നാരായണിയുടെയും മകനാണ് സഹോദരങ്ങൾ രഞ്ജിത്ത്, രജില, പ്രജില. പൊതുദർശനം നാളെ ( 31/8/2025) രാവിലെ 9 മണി മുതൽ പറശ്ശിനിക്കടവ് ഹെൽത്ത് സെൻ്ററിന് സമീപത്തെ വസതിയിൽ. സംസ്കാരം ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.