നാറാത്ത് : പ്രതിഷേധധർണ നടത്തി.
നാറാത്ത് ആലിൻകീഴിലെ മഹാത്മാ അയ്യൻ കാളി യുടെ പ്രതിമ സാ മൂഹ്യ ദ്രോഹികൾ തകർത്ത് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. SC മോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ജിതിൻ വിനോദ് ഉത്ഘാടനം ചെയ്തു. ബിജെപി ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, K. P. ബിജു, ബിജെപി മുൻ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്. K. V. രമേശൻ. എന്നിവർ സംസാരിച്ചു. ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ്. C. V. പ്ര ശാന്തൻ സ്വാഗതവും ജനറൽ സെക്രട്ടറി, P. T ഷമി ൽ നന്ദി യും പറഞ്ഞു.
പ്രതിമ തകർത്തപ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ്ചെയ്യണമെന്ന് പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്ത് ജിതിൻ വിനോദ് പ്രസ്ഥാപിച്ചു. അല്ലെങ്കിൽ മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പികേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.


Comments
Post a Comment