മയ്യിൽ : കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം:

 



 മയ്യിൽ: തായംപൊയിൽ എ എൽപി സ്കൂളിൽ മുല്ലക്കൊടി സഹകരണ റൂറൽ ബേങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടത്തിന്റെ നടീൽ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് കെ സി ഹരികൃഷ്ണൻ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. എം വി സുമേഷ്, രജീഷ, എ പി മാധവി. കെ സോയ , സി കെ ശ്രീജ, സുജിന , കാവ്യ തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക കെ സിന്ധു സ്വാഗതവും കെ പി അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.