നാറാത്ത് : സ്നേഹത്തിൻറെ കൈവിരൽ പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്തു.

 


നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന

"സ്നേഹത്തിൻറെ കൈവിരൽ" പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്ത് മാതൃകയായി, വീൽചെയർ ട്രസ്റ്റ് ചെയർമാൻ റൗഫ് കെ വി, സെക്രട്ടറി അബ്ദുല്ല നാറാത്ത് എന്നിവർ ഏറ്റുവാങ്ങി. മെമ്പർമാരായ ശിഹാബ് പി.പി, റാഫി സി കെ, ഷമീർ പി പി തുടങ്ങിയവർ സംബന്ധിച്ചു. 

ആംബുലൻസ് സേവനങ്ങൾ ആവിശ്യമുള്ളവർ 7558855796

എന്ന നമ്പറിൽ ബന്ധപ്പെടാനും

കിടപ്പുരോഗികൾക്കോ അല്ലാത്തവർക്കോ മെഡിക്കൽ ഉപകരണങ്ങളുടെ സഹായം ആവശ്യമുള്ളവരും ഇത്തരം ഉദ്യമത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ളവരും 

7558988050, 9567637712 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും ഭാരവാഹികൾ അറിയിച്ചു,

ചടങ്ങിൽ പ്രവാസി കൂട്ടായ്മ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.