നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പീടികയക്ക് സമീപം താമസിക്കുന്ന പി.വി.രാമചന്ദ്രൻ നിര്യാതനായി.
നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പീടികയക്ക് സമീപം താമസിക്കുന്ന പി.വി.രാമചന്ദ്രൻ 83 വയസ് നിര്യാതനായി.
ഭാര്യ കെ.പി. ജാനകി . സഹോദരങ്ങൾ കുഞ്ഞികണ്ണൻ കടമ്പേരി ], വിജയൻ [ ചേലേരി ] മോഹനൻ [ പേരാവൂർ ] കമല പേരാവൂർ, ശോഭ [കുറ്റ്യാട്ടൂർ ], പരേതനായ നാരായണൻ.
സംസ്കാരം 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ .

Comments
Post a Comment