കെ എം ഗംഗാധരൻ അന്തരിച്ചു




 കുറ്റ്യാട്ടൂർ നിടുകുളത്തെ പരേതരായ കെ പി നാരായണൻ്റയും പാഞ്ചാലിയുടെയും മകൻ കെ എം ഗംഗാധരൻ (70) അന്തരിച്ചു. ഭാര്യ നന്ദിനി. മക്കൾ പ്രിയ, പ്രിജി. മരുമക്കൾ മനോജ് കയരളം,  വിനോദ് പറശ്ശിനി. സഹോദരങ്ങൾ കുഞ്ഞമ്പു, ചന്ദ്രി നാറാത്ത്, തങ്കമണി, സാവിത്രി, വിജയൻ, രാജൻ, പരേതനായ ബാലൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊറോളം ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??