കണ്ണാടിപ്പറമ്പ്: ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തിൻ്റെ ഭാഗമായി IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിൻ്റ നേതൃത്വത്തിൽ ഹോം കെയറും കിടപ്പ് രോഗികളെ സന്ദർശിക്കലും നടത്തി
ആഗസ്ത് 19 കൃഷ്ണപ്പിള്ള ദിനത്തിൻ്റെ ഭാഗമായി IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിൻ്റ നേതൃത്വത്തിൽ ഹോം കെയറും കിടപ്പ് രോഗികളെ സന്ദർശിക്കലും നടത്തി
പുല്ലൂപ്പിയിൽ CPI(M) മയ്യിൽ ഏരിയ കമ്മിറ്റിയംഗം ബൈജു കോറോത്ത്, മാലോട്ട് അശോകൻ CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മറ്റിയംഗങ്ങളായ കാണിചന്ദ്രൻ, എം സന്തോഷ്, വിദ്യ ജോൺ തുടങ്ങിയവർ നേതൃത്വം നല്കി

Comments
Post a Comment