നാറാത്ത് : അയ്യങ്കാളി പ്രതിമ നശിപ്പിച്ചതിൽ എസ്.ഡി.പി.ഐ പ്രതിഷേധം.

 



നാറാത്ത്: ആലിൻ കീഴിൽ സ്ഥാപിച്ച അയ്യങ്കാളി പ്രതിമ നശിപ്പിച്ച സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ എസ്. ഡി. പി. ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേപിച്ചു. നവോത്ഥാന നായകരുടെ സ്മരണകളെ തകർക്കുന്ന വിധത്തിലുള്ള നടപടിയെ കുറിച്ച് പോലിസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. പ്രതിമ തകർക്കപ്പെട്ട സ്ഥലം എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മൂസാൻ പറമ്പിൽ പഞ്ചായത്ത്സിക്രട്ടറി സമീർ പി.. പി ബ്രാഞ്ച് പ്രസിഡന്റ് സഫ്രാജ് എന്നിവർസന്ദർശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..