ചെക്കിക്കുളത്തെ കോരഞ്ചിറത്ത് ശ്യാമള (66) നിര്യാതയായി.
ചെക്കിക്കുളത്തെ കോരഞ്ചിറത്ത് ശ്യാമള (66) നിര്യാതയായി.
ഭര്‍ത്താവ് ആര്‍. പുരുഷോത്തമന്‍. മക്കള്‍ ഷീബ, ഷോമ, ഷംന. മരുമക്കള്‍ സുധാകരന്‍ (അഴീക്കോട്), ദിലീപ് (വള്ളിത്തോട്), മഹേഷ് (നീര്‍വേലി). ഭൗതികശരീരം ഉച്ചക്ക് 2.30 വരെ ചട്ടുകപ്പാറയില്‍ മകളുടെ വീട്ടില്‍, ശേഷം പയ്യാമ്പലത്ത് സംസ്കാരം.

Comments
Post a Comment