നാറാത്ത് :മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം നാളെ.



26.8.25 ന് ചേർന്ന മണ്ഡലം കമ്മിറ്റി തീരുമാനപ്രകാരം 28 . 8.25 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് ആലിങ്കീഴിൽ മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം നടത്തുന്നു. സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ഡി സി.സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് അവർകളാണ്. എല്ലാവരും പ്രസ്തുത പരിപാടി വിജയിപ്പിക്കാൻ സഹകരിക്കുക.

പ്രസിഡണ്ട്

നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.